Tag: Lottery

Total 26 Posts

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം കിട്ടിയ ഭാഗ്യശാലിയെ അറിയാം, ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 572 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി എട്ടായിരം രൂപയും ലഭിക്കും. 40 രൂപയാണ് ടിക്കറ്റ് വില. വിശദമായ ലോട്ടറി ഫലം ഒന്നാം

എഴുപത് ലക്ഷം നേടിയ ഭാഗ്യശാലി ഇതാ… നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുത്തു; വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 299 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം ഇതാ… ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം; നറുക്കെടുപ്പ് ഇനി മുതൽ സാമൂഹ്യമാധ്യമങ്ങളിലും തത്സമയം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-442 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; എഴുപത് ലക്ഷം ലഭിച്ചത് ഈ നമ്പറിന്- മറ്റ് ഭാഗ്യശാലികളെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

വിന്‍ വിന്‍ W-689 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം ഈ നമ്പറിന്- വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-689 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

പയ്യോളിയിൽ പണം നൽകാതെ ലോട്ടറിയുമായി കടക്കാൻ ശ്രമം; തടഞ്ഞ വിൽപ്പനക്കാരന് മർദ്ദനം; ഗുരുതരമായ പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ

പയ്യോളി: പണം നൽകാതെ ലോട്ടറിയുമെടുത്ത് മുങ്ങാൻ ശ്രമിച്ചയാളെ തടഞ്ഞ ലോട്ടറി വിൽപ്പനക്കാരന് ക്രൂരമർദ്ദനം. ലോട്ടറി വിൽപ്പനക്കാരനും പ്രതികരണവേദി സംഘടനയുടെ പ്രവർത്തകനുമായ പയ്യോളി ബീച്ചിലെ ഇയ്യോത്തിൽ പ്രതീഷാണ് മർദനത്തിനിരയായത്. പയ്യോളിയിലെ തീർത്ഥാ ഹോട്ടലിന് സമീപം ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് ലോട്ടറി വിൽക്കുയായിരുന്ന പ്രതീഷിന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ്

ഒരു മണിക്ക് ലോട്ടറിടിക്കറ്റെടുത്തു, രണ്ട് മണിക്ക് ജപ്തി നോട്ടീസ് വന്നു, പിന്നാലെ 70ലക്ഷത്തിന്റെ ഭാഗ്യവും; മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല!

ശാസ്താംകോട്ട: ബുധനാഴ്ച മീന്‍ വിറ്റുവരുന്ന വഴിയില്‍ ഒരു പ്രതീക്ഷയുമില്ലാതെ എടുത്തതാണ് ലോട്ടറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്, എന്തെങ്കിലും കിട്ടിയാല്‍ അതായല്ലോ എന്നായിരുന്നു മനസില്‍. തിരിച്ച് വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കയ്യില്‍ക്കിട്ടിയത്  കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസായിരുന്നു. വീടുവയ്ക്കുന്നതിന് ബാങ്കില്‍നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി

”അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്” ഓണം ബംമ്പര്‍ വിജയിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൂന്നുതവണ ലോട്ടറി അടിച്ച തകഴി സ്വദേശി

ലോട്ടറി അടിച്ചവരെ നമ്മള്‍ ഭാഗ്യശാലിയെന്ന് വിശേഷിപ്പിക്കും. എന്നാല്‍ ആരും കൊതിക്കുന്ന ഭാഗ്യമുണ്ടാവുമ്പോള്‍ അതുവരെയുണ്ടായിരുന്ന മനസമാധാനം പോകുമെന്നാണ് മൂന്നുവതണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച തകഴി സ്വദേശി മനോഹരന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ഓണം ബംമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് തന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ്

Kerala Onam Bumber Lottery Result ”നികുതി അടച്ചത് രണ്ടുതവണ, പണം ചെലവഴിച്ചിരുന്നെങ്കില്‍ സ്ഥലമോ മറ്റോ വില്‍ക്കേണ്ടിവന്നേനെ” ; ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് കഴിഞ്ഞ ഓണം ബംപര്‍ ജേതാവ് ജയപാലന്‍

ഓണം ബംപര്‍ ലോട്ടറി അടിച്ചാല്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് കഴിഞ്ഞതവണ ഓണം ബംപറടിച്ച ജയപാലന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ‘ലോട്ടറി അടിച്ച് കഴിഞ്ഞാല്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ആര്‍ക്കും പത്ത് പൈസ കൊടുക്കരുത്. നമ്മുടെ ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതില്‍ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാവൂ’- എന്നാണ് അദ്ദേഹത്തിന്റെ

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു; മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേരി: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്. മണ്ണാര്‍ക്കാട് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത സംസ്ഥാന