എഴുപത് ലക്ഷം നേടിയ ഭാഗ്യശാലി ഇതാ… നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുത്തു; വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 299 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

വിശദമായ ഫലം 

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NZ 568081

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 568081 NO 568081 NP 568081 NR 568081 NS 568081 NT 568081 NU 568081 NV 568081 NW 568081 NX 568081 NY 568081

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NW 612130

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 164150 NO 642571 NP 758680 NR 985736 NS 783039 NT 560530 NU 814192 NV 551010 NW 583024 NX 837911 NY 236099 NZ 810735

നാലാം സമ്മാനം (5,000 രൂപ)

0215 1194 1782 1864 2066 2665 3543 4394 6028 6248 6794 6806 7087 7108 7960 8634 9246 9724

അഞ്ചാം സമ്മാനം (1,000 രൂപ)

0029 0143 0691 0848 1078 1260 1348 1395 1636 2573 2737 2900 3026 3365 3819 4298 4326 4646 4830 5241 5376 6027 6118 6801 6959 7437 7458 7563 7570 7856 8096 8904 9183 9513 9714 9843

ആറാം സമ്മാനം (500 രൂപ)

0022 0114 0170 0289 0342 0397 0507 0513 0551 0586 0660 0738 0832 0989 1060 1599 1609 1988 2419 2462 2758 2799 2829 2870 2901 3054 3094 3268 3402 3542 3550 3574 3757 3813 3967 4129 4405 4789 4829 4939 5059 5314 5438 5504 5593 5660 5709 5812 5928 6190 6203 6425 6596 6798 6829 6887 6989 7021 7134 7461 7590 7886 8115 8130 8320 8330 8437 8448 8883 9037 9083 9141 9375 9391 9510 9635 9737 9886 9899

ഏഴാം സമ്മാനം (100 രൂപ)

0058 0094 0120 0338 0438 0496 0600 0694 0740 0886 0976 1026 1058 1122 1130 1259 1302 1436 1529 1540 1828 1946 2092 2112 2126 2189 2256 2303 2304 2352 2362 2386 2401 2466 2504 2528 2534 2689 2775 2930 2935 3131 3148 3150 3163 3337 3401 3498 3852 4122 4149 4377 4400 4412 4520 4537 4677 4754 4761 4812 4859 4918 5043 5140 5177 5228 5421 5427 5451 5482 5546 5669 5697 6049 6073 6106 6151 6232 6247 6254 6303 6363 6495 6619 6622 6650 6708 6717 6825 6867 6952 6957 7011 7083 7178 7200 7310 7335 7456 7539 7662 7723 7811 7883 7951 8031 8184 8195 8197 8474 8537 8615 8997 9104 9203 9282 9291 9419 9470 9613 9672 9861