കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം ഇതാ… ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം; നറുക്കെടുപ്പ് ഇനി മുതൽ സാമൂഹ്യമാധ്യമങ്ങളിലും തത്സമയം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-442 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നറുക്കെടുപ്പും വില്‍പ്പന സംബന്ധിച്ച വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് അനുമതി നല്‍കി. നിലവില്‍ ഏതാനും സ്വകാര്യ സാറ്റലൈറ്റ് ചാനലുകളിലൂടെയാണ് നറുക്കെടുപ്പ് തത്സമയ സംപ്രേക്ഷണം ചെയ്യുന്നത്. പുതിയ തീരുമാനത്തോടെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും നറുക്കെടുപ്പ് തത്സമയം കാണുകയും ഫലം അറിയുകയും ചെയ്യാം. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാവാനായി അധികം പണം ചെലവിടില്ല. ലോട്ടറി വകുപ്പിലെ ജീവനക്കാരെ തന്നെ ഇതിനായി ചുമതലപ്പെടുത്തും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PJ 781094

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 781094 PB 781094 PC 781094 PD 781094 PE 781094 PF 781094 PG 781094 PH 781094 PK 781094 PL 781094 PM 781094

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PB 226572

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 391986 PB 950732 PC 161751 PD 453765 PE 877494 PF 432272 PG 944286 PH 489144 PJ 167266 PK 757736 PL 575639 PM 352860

നാലാം സമ്മാനം (5,000 രൂപ)

1642 2040 2983 3159 3703 3813 4141 4227 5371 6038 6232 6526 7174 7525 7790 8761 9029 9391

അഞ്ചാം സമ്മാനം (1,000 രൂപ)

0250 0353 0513 0733 0837 1823 1950 2099 2506 2695 2726 2874 4056 4506 4708 4902 5230 5461 5484 6306 6857 6872 7210 7250 7348 7386 8337 8733 8930 9153 9186 9622 9864 9869

ആറാം സമ്മാനം (500 രൂപ)

0044 0085 0294 0457 0554 0836 0906 1089 1132 1161 1286 1508 1720 1758 2052 2097 2100 2176 2598 2608 2620 2795 2987 2989 3056 3073 3091 3136 3199 3233 3234 3347 3608 3667 4042 4310 4355 4532 4694 4723 4997 5174 5197 5228 5307 5400 5513 5608 5619 5726 5760 5951 6048 6080 6240 6301 6709 6774 6868 7235 7341 7513 7571 7735 7882 8155 8178 8565 8759 9045 9055 9087 9148 9209 9224 9225 9343 9613 9774 9840

ഏഴാം സമ്മാനം (100 രൂപ)

7420 7317 2115 0640 6159 2884 1832 1027 0828 3257 1858 2564 8722 9283 0622 8434 5297 5566 1235 7777 2065 0350 4118 8374 6542 4741 1663 6204 7310 9030 9684 6472 2291 8091 9347 1351 6422 2837 4004 4653 7769 1724 9718 1736 4669 5254 4233 6476 0329 0834 5631 9178 9110