Tag: job vaccancy

Total 55 Posts

കൊയിലാണ്ടി റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം; ഒഴിവുകളും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കം വാര്‍ഡന്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മെയ് 22 ബുധനാഴ്ച രാവിലെ 10.30ന് നടക്കും. കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 22ന് പകല്‍ 11.30നും നടക്കും. ബിരുദവും ബി.എഡും ആണ് യോഗ്യത. 35ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497216061,

അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം

കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്‌, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്സൈറ്റിൽ മാർച്ച്‌ 22 വരെ അപക്ഷ സമർപ്പിക്കാവുന്നതാണെന്ന് അസി. ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ:

കോഴിക്കോട് ജില്ലയിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചറെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചര്‍ ട്രെയിനിംഗ് സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. ശമ്പളം : 41300 – 87000 രൂപ. പ്രായം : 01.01.2024 ന് 40 വയസ്സ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). നിശ്ചിത

മേലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിയമനം; യോഗ്യതയും വിശദാംശവും അറിയാം

തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയ്ക്ക് കീഴില്‍ ഡോക്ടറെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. അഭിമുഖം നവംബര്‍ പതിനേഴ് വെള്ളിയാഴ്ച രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ജോലിയാണോ അന്വേഷിക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിയമനം; വിശദാംശങ്ങള്‍

വാക് ഇൻ ഇൻറർവ്യൂ കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും. അപ്രന്റീസ് ക്ലർക്ക് നിയമനം ജില്ലയിൽ

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ സര്‍ക്കാര്‍ ആശാഭവനില്‍ താല്‍ക്കാലിക നിയമനം; എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അവസരം

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും. എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം. താല്‍പര്യമുള്ളവര്‍, അപേക്ഷ, ബയോഡാറ്റ,

കോഴിക്കോട് ജില്ലയിലെ ഉള്‍പ്പെടെ 23 ഗവ. ഐ.ടി.ഐകളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളില്‍ 2023-24 അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി സ്ഥാപനങ്ങളില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍

ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി,

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത, ഇരിങ്ങണ്ണൂരും കല്ലാച്ചിയിലും താത്ക്കാലിക അധ്യാപക നിയമനം

വടകര: കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.എ. മലയാളം, ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 3-ന്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്.

ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിംഗ് പരിശീലന പ്രവേശനത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി/ജി.എൻ.എം നഴ്സിംഗ് പാസായവരായിരിക്കണം. താല്പര്യമുള്ളവർ മാർച്ച് 29ന് 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന