Tag: job vaccancy

Total 25 Posts

ഫോട്ടോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സർവീസസ് മുതൽ കോഴി വളർത്തൽ വരെ; ഇനി ജോലിയില്ല എന്ന സങ്കടം വേണ്ട; മേപ്പയ്യൂരിലെ യുവജനങ്ങള്‍ക്കായി സ്വയംതൊഴിലില്‍ സൗജന്യ പരിശീലന പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്

മേപ്പയ്യൂര്‍: യുവ ജനങ്ങളെ സംരംഭകരാക്കാന്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭക വര്‍ഷാഘോഷത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്, വ്യവസായ വാണിജ്യ വകുപ്പ്, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സ്വയം തൊഴില്‍

വടകര ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട്- വിശദാംശങ്ങള്‍ അറിയാം

വടകര: ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ശുചീകരണ തൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുള്ള 45 വയസ്സില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം

ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് എല്‍.പി.എസ്.ടി. അധ്യാപകരെ നിയമിക്കുന്നു. 20-6-2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ അഭിമുഖം നടക്കും. TTC, K TET യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9605816282, 9946069396  

കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപകരുടെ ഒഴിവ്

കൊയിലാണ്ടി: ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ എട്ടിനാണ് അഭിമുഖം. ഫിസിക്കല്‍ സയന്‍സിന് രാവിലെ 10.30 നും, കമ്മ്യൂണിക്കേറ്റീവ് ഇംഗീഷിന് ഉച്ചയ്ക്ക് 2.30 നും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. കമ്മ്യുണിക്കേറ്റീവ് ഇംഗ്ലിഷിന് ഇംഗ്ഗീഷില്‍

കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്. എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ ഗണിതത്തിനാണ് താത്കാലിക നിയമനം നടത്തുന്നത്. യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികളായിരിക്കണം. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ മതിയായ രേഖകളോടെ 2022 ജൂൺ രണ്ടാം തീയ്യതി വാഴാഴ്ച