ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ അധ്യാപക ഒഴിവ്


കൊയിലാണ്ടി: ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് എല്‍.പി.എസ്.ടി. അധ്യാപകരെ നിയമിക്കുന്നു. 20-6-2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ അഭിമുഖം നടക്കും.

TTC, K TET യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9605816282, 9946069396