പത്താംക്ലാസിലും പ്ലസ് ടു സയന്‍സിലും ഉന്നത വിജയം നേടിയ കൊയിലാണ്ടി താലൂക്കിലെ വിദ്യാര്‍ഥികളാണോ?: അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി ഡോ. ജെ.പീസ്- നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കില്‍ പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഉം, 9A+ ഉം നേടിയ വിദ്യാര്‍ത്ഥികളെയും പ്ലസ്ടു സയന്‍സില്‍ മുഴുവന്‍ A+ ഉം, സയന്‍സ് വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികളെയും Dr. JP’s classes അനുമോദിക്കുന്നു.

കൊയിലാണ്ടി എം,എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും കരിയര്‍ ഗൈഡന്‍സ് ട്രെയിനറുമായ നിശാദ് പട്ടായി ക്ലാസുകള്‍ നയിക്കുന്നു.

തുടര്‍ന്ന് Dr JP’S ക്ലാസസ് MD Dr.Jipinlal Sreenivasan കുട്ടികളുമായി സംവദിക്കുന്നു.

Date: 12/05/24
Time :9 Am 1 pm
പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന ഗൂഗിള്‍ ഫോം fill ചെയ്യേണ്ടതാണ്.

SSLC : https://forms.gle/AfLEfxS4aFmbJLEC9

PLUS TWO : https://forms.gle/thKc3ynXP5zCz9aKA