മേലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിയമനം; യോഗ്യതയും വിശദാംശവും അറിയാം


തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയ്ക്ക് കീഴില്‍ ഡോക്ടറെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. അഭിമുഖം നവംബര്‍ പതിനേഴ് വെള്ളിയാഴ്ച രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.