അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം


കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോൾജിയേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്‌, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്സൈറ്റിൽ മാർച്ച്‌ 22 വരെ അപക്ഷ സമർപ്പിക്കാവുന്നതാണെന്ന് അസി. ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 0495- 2771881