Tag: # Electricity

Total 39 Posts

അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: കല്‍പത്തൂര്‍ ഫീഡറില്‍ എച്ച്.ടി ടച്ചിങ്‌സ് വര്‍ക്ക് നടക്കുന്നതിനാല്‍ അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെയാണ് വൈദ്യുതി മുടക്കം. രാവിലെ 7.30 മണി മുതല്‍ 9.30 മണി വരെ കുരുടി മുക്ക്, ചാവട്ട്, മൂലക്കല്‍ താഴെ, മഠത്തില്‍ കുനി ട്രാന്‍സ്ഫോര്‍മറിലും, 9.30 മുതല്‍

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന എല്ലാ പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വൈദ്യുതി മുടങ്ങും. പതിനൊന്ന് കെ.വിലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. സബ് സ്‌റ്റേഷന് തൊട്ടടുത്തായാണ് പണി നടക്കുന്നത്. അതിനാല്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള എല്ലാ പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണവും തടസപ്പെടും. കൊയിലാണ്ടി

മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

മൂടാടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം ചിറ, മന്നമംഗലം, കളരിക്കണ്ടി, പിഷാരികാവ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. 11 കെ.വി കേബിൾ വലിക്കുന്നതിനാൽ നാളെ (16/01/23) രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെയാണ്

മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

മൂടാടി: മൂടാടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (13/01/23) വെെദ്യുതി മുടങ്ങും. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം ചിറ, മന്നമംഗലം,പിഷാരികാവ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. 11 K V കേബിൾ വലിക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് മുടങ്ങുകയെന്ന് കെഎസ്ഇബി അറിയിച്ചു. Summary: power supply

‘സബ് സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കണം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം വേണം’; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ (വീഡിയോ കാണാം)

കൊയിലാണ്ടി: സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ നടത്തി. കൊയിലാണ്ടിയിൽ അപ്രഖ്യാപിത പവർ കട്ട് കാരണം വ്യാപാരികളും ഗാർഹിക ഉപഭോക്താക്കളും സർക്കാർ ഓഫീസുകളും നിശ്ചലമാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ കൊയിലാണ്ടിക്ക് അനുവദിച്ച സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ

ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു

കൊയിലാണ്ടി: ആനക്കുളം ദേശിയ പാതയിൽ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം. റോഡിൽ നിന്ന് തെന്നി വാഹനം പോസ്റ്റിൽ പോയി ഇടിച്ചാണ് അപകടം. പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ആനക്കുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കുണ്ടായി. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന്

ശ്രദ്ധിക്കൂ… നാളെ കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങും 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ (ഒക്ടോബർ 12 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ 8:00 മണി മുതൽ 11:00 മണി വരെ കണയങ്കോട് മുതൽ ബപ്പൻകാട് വരെയും രാവിലെ 8:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ കൊയിലാണ്ടി ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബസ് സ്റ്റാന്റ് പരിസരം, മീത്തലക്കണ്ടി, ഐസ് പ്ലാൻറ്

കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും. ബപ്പന്‍കാട് റെയില്‍പാതയ്ക്ക് അടിയിലൂടെ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളിലും കോതമംഗലം, മാവിന്‍ചുവട് തുടങ്ങി കണയങ്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന്

നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈവേ നിര്‍മ്മാണത്തിന്റെയും കെ.എസ്.ഇ.ബിയുടെ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിയുടെയും ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍ ഏരിയ, ബീച്ച് ഭാഗം, കോമത്തുകര, ബപ്പന്‍കാട് എന്നിവിടങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കറണ്ട് ബില്ല് ഷോക്കാവുമോ? വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു- പുതുക്കിയ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശരാശരി 6.6% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പ്രതിമാസം 50 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ളവരെയാണ് വര്‍ധനവ് ബാധിക്കുക. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ക്ക് നിരക്കുവര്‍ധനയില്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനയില്ല. സംസ്ഥാനത്ത് ഏകദേശം 25ലക്ഷം ഉപഭോക്താക്കളാണ് ഈ