Tag: # Electricity

Total 39 Posts

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന അറബിക് കോളേജ്, ഇന്ദു കമ്പോണേന്റ്സ്, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത്‌, മൂടാടി ഓഫീസ്, മൂടാടി ടൗൺ, മൂടാടി ഗേറ്റ്, വെള്ളറക്കാട് ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നാളെ വൈദ്യുതി മുടങ്ങുക. എച്ച്.ടി വര്‍ക്കിന്റെ ഭാഗമായി രാവിലെ എട്ടു മണി മുതല്‍

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോർത്ത് സെക്ഷനിലെ കണയങ്കോട്, കുറവങ്ങാട്, കോമത്ത്കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ ഏഴരമുതൽ മൂന്നു വരെയാണ് വൈദ്യുതി മുടങ്ങുക. Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ

കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം

കോഴിക്കോട്: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ്

ശ്രദ്ധിക്കുക! കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഗുരുകുലം അരയങ്കാവ്, പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ടൗൺ, വലിയമങ്ങാട്, ചെറിയമങ്ങാട്‌,അരങ്ങാടത്ത്, കൊമോത്ത് കര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണം. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 15 മിനുറ്റായിരുന്നു നിയന്ത്രണം. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. പതിനഞ്ച് മിനുറ്റോളം സമയമാണ് നിയന്ത്രണമുണ്ടാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നഗരപ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെയും ഒഴിവാക്കും. രണ്ടുദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ്

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുചുകുന്ന് ഖാദി, ഗവണ്‍മെന്റ് കോളേജ്, ഗ്രാമീണ്‍ ബാങ്ക്, ചെറുവാനത്ത് കോളനി, സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് നാളെ രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുക.  

പുതിയ വൈദ്യുതി കണക്ഷന് എടുക്കാനുദ്ദേശിക്കുന്നുണ്ടോ? ഇനി അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം മതി; വിശദാംശങ്ങള്‍

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന് അപേക്ഷയോടൊപ്പം ഇനി രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണു നല്‍കേണ്ടതെന്ന് കെഎസ്ഇബി അറിയിച്ചു. അപേക്ഷകരുടെ തിരിച്ചറിയല്‍ രേഖ വോട്ടേഴ്സ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക്

മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ (15/02/2022) വൈദ്യുതി മുടങ്ങും. ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണിയാണ് വൈദ്യുതി മുടങ്ങുക. കൊല്ലം ടൗൺ , കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ്, ആനക്കുളം, കൊല്ലം ചിറ, കളരിക്കണ്ടി, മന്ദമംഗലം, അഞ്ചു മുക്ക്, സിൽക്ക് ബസാർ, പാലക്കുളം, പാലോളിതാഴ, വെള്ളറക്കാട്, മുടാടി, മൂടാടി