മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന അറബിക് കോളേജ്, ഇന്ദു കമ്പോണേന്റ്സ്, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത്‌, മൂടാടി ഓഫീസ്, മൂടാടി ടൗൺ, മൂടാടി ഗേറ്റ്, വെള്ളറക്കാട് ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നാളെ വൈദ്യുതി മുടങ്ങുക. എച്ച്.ടി വര്‍ക്കിന്റെ ഭാഗമായി രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് വൈദ്യുതി മുടങ്ങുക.