മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ (15/02/2022) വൈദ്യുതി മുടങ്ങും. ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണിയാണ് വൈദ്യുതി മുടങ്ങുക.

കൊല്ലം ടൗൺ , കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ്, ആനക്കുളം, കൊല്ലം ചിറ, കളരിക്കണ്ടി, മന്ദമംഗലം, അഞ്ചു മുക്ക്, സിൽക്ക് ബസാർ, പാലക്കുളം, പാലോളിതാഴ, വെള്ളറക്കാട്, മുടാടി,
മൂടാടി സ്കൂൾ, മൂടാടി ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിസര പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.