കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോർത്ത് സെക്ഷനിലെ കണയങ്കോട്, കുറവങ്ങാട്, കോമത്ത്കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ ഏഴരമുതൽ മൂന്നു വരെയാണ് വൈദ്യുതി മുടങ്ങുക.


Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക