മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


മൂടാടി: മൂടാടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (13/01/23) വെെദ്യുതി മുടങ്ങും. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം ചിറ, മന്നമംഗലം,പിഷാരികാവ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. 11 K V കേബിൾ വലിക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് മുടങ്ങുകയെന്ന് കെഎസ്ഇബി അറിയിച്ചു.

Summary: power supply may interupt tomorrow at various places under mudadi electical section