നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈവേ നിര്‍മ്മാണത്തിന്റെയും കെ.എസ്.ഇ.ബിയുടെ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിയുടെയും ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

കൊയിലാണ്ടി ടൗണ്‍ ഏരിയ, ബീച്ച് ഭാഗം, കോമത്തുകര, ബപ്പന്‍കാട് എന്നിവിടങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുക.