Tag: # Electricity
പൂക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-08-2023) വെെദ്യുതി മുടങ്ങും
പൂക്കാട്: പൂക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-08-2023) വെെദ്യുതി മുടങ്ങും. ണ്ണൻകണ്ടി ചെമ്മന , പണവയൽ, ടിനാ എന്നീ ട്രാൻസ്ഫോർമാറുകളിലാണ് വെെദ്യുതി വിതരണം തടസപ്പെടുക. മരം മുറിക്കാൻ ഉള്ളതിനാലാണ് വെെദ്യുതി വിതരണത്തിൽ തടസം നേരിടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. Summary: there will be power outage at various places in Pookadu
തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും (27/07/2023)
ചേമഞ്ചേരി: തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും. തിരുവങ്ങൂർ ടൗണിൽ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോമ്പൗണ്ടിലുള്ള മരങ്ങളുടെ കൊമ്പുകൾ മുറിക്കാനായാണ് വൈദ്യുതി ലൈൻ ഓഫ് ചെയ്യുന്നത്.
കൊയിലാണ്ടിയിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുത ലൈനിനും കാറിനും മുകളിൽ വീണു
കൊയിലാണ്ടി: നഗരത്തിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് കാറിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയ്ക്കടുത്താണ് പ്ലാവിൻ കൊമ്പ് പൊട്ടി വീണത്. വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ്
പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടിയുമായി കെ.എസ്.ഇ.ബി; ദേശീയ സുരക്ഷാ വാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഷോ
കൊയിലാണ്ടി: ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്. ജൂണ്‍ 26ന് ആരംഭിച്ച ദേശീയ സുരക്ഷാ വാരാചരണം ജൂലൈ രണ്ട് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ കൊയിലാണ്ടിയിലെ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച്
അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം
ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,
മൂടാടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
മൂടാടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കൊല്ലം പെട്രോള്‍ പമ്പ്, വില്ലേജ് ഓഫീസ്, കൊല്ലം ടൗണ്‍, പാറപ്പള്ളി, കൊല്ലം ബീച്ച്, പിഷാരികാവ് കവാടം എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (മാര്‍ച്ച് 25) രാവിലെ എഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-02-23) രാവിലെ മുതൽ വെെകീട്ട് വരെ വെെദ്യുതി മുടങ്ങും. സിവിൽ സ്റ്റേഷൻ, കോ ഓപറേറ്റീവ് ഹോസ്പിറ്റൽ പരിസരം, ഗുരുകുലം ഗുരുകുലം ബീച്ച്, എസ്.ബി.ഐ പരിസരം, ശാരദ ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയം, ഗവൺമെൻറ് ഹോസ്പിറ്റൽ, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, പുതിയ ബസ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ്, ഈസ്റ്റ് റോഡ്,
വൈദ്യുതി മുടങ്ങും; കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള കൊണ്ടംവള്ളി ട്രാന്‍സ്ഫോര്‍മര്‍, കുറുവങ്ങാട് ഐ.ടി.ഐ, വരകുന്ന്, വാഴത്തോട്ടം, സ്വരലയ, തെക്കയില്‍ ക്ഷേത്രം, എളാട്ടേരി സ്കൂള്‍, മമ്പാറമ്പത്ത എന്നീ ട്രാന്‍സ്ഫോര്‍മറുടെ പരിധിയിയില്‍ നാളെ (ഫിബ്രുവരി 6) രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 11 കെ.വി. ടച്ചിങ്ങിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വര്‍ധനവ് നാല് മാസത്തേക്ക്
വടകര: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും. യൂണിറ്റിന് ഒന്‍പത് പൈസയാണ് കൂട്ടുന്നത്. വര്‍ധനവ് മെയ് 31 വരെ തുടരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി പുറത്തു
കൊയിലാണ്ടിയിലെയും മൂടാടിയിലെയും വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
കൊയിലാണ്ടി: കൊയിലാണ്ടി, മൂടാടി ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ജനുവരി 24) രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി സെക്ഷന്‍ പരിധിയിലുള്ള എല്ലാ ഫീഡറുകളും ഓഫ് ആയിരിക്കും. 1 കെ.വി. കേബിള്‍