വൈദ്യുതി മുടങ്ങും; കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന് പരിധിയിലുള്ള കൊണ്ടംവള്ളി ട്രാന്‍സ്‌ഫോര്‍മര്‍, കുറുവങ്ങാട് ഐ.ടി.ഐ, വരകുന്ന്, വാഴത്തോട്ടം, സ്വരലയ, തെക്കയില്‍ ക്ഷേത്രം, എളാട്ടേരി സ്‌കൂള്‍, മമ്പാറമ്പത്ത എന്നീ ട്രാന്‍സ്‌ഫോര്‍മറുടെ പരിധിയിയില്‍ നാളെ (ഫിബ്രുവരി 6) രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

11 കെ.വി. ടച്ചിങ്ങിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതൃര്‍ അറിയിച്ചു.