Tag: death

Total 361 Posts

25 വർഷക്കാലം നീണ്ട ഭാഷാ ബോധനം ; മികച്ച അധ്യാപകൻ, കവി, സാഹിത്യ നിരൂപകൻ അങ്ങനെ നീളുന്നു കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്ററിന്റെ കാവ്യ ജീവിതം..

കൊയിലാണ്ടി :പരന്ന വായനയിലൂടെ ലഭിച്ച അറിവ്, സാഹിത്യ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വം, ഭാഷാ സാഹിത്യ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യം എന്നിവയിലൂടെ വേറിട്ട ഒരു അധ്യാപന സാധ്യത തുറന്നെടുത്ത കാര്യാവിൽ രാധാകൃഷ്ണൻ മാഷിന്റെ വിയോഗം ഭാഷാ സ്‌നേഹികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വടകര ബി. ഇ. എം എച്ച്. എസ്‌. എസ്‌ ൽ അധ്യാപകനായും

വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം

ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്. ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കൊയിലാണ്ടി കുറുവങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു. കാവുന്തറ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. സുനിലിന്റെയും വിനീതയുടെയും മകനാണ്.

വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

ഉറക്കത്തിനിടെ ഹൃദയാഘാതം: ചീക്കിലോട് സ്വദേശി സലാലയില്‍ അന്തരിച്ചു

സലാല: നന്മണ്ട ചീക്കിലോട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കേലത്തോട്ട് അബ്ദുള്‍ ജമാല്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദുള്‍ ജമാല്‍. പിറ്റേന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിവിധ

കാപ്പാട് സ്വദേശിനിയായ ഇരുപതുകാരി അന്തരിച്ചു

കാപ്പാട്: ചെറിയ പുരയില്‍ ഫാത്തിമത്ത് ഫര്‍ഹാന അന്തരിച്ചു. ഇരുപത് വയസായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് ഫാസില്‍. അച്ഛന്‍: ഹാഷിം. അമ്മ: കുഞ്ഞിബീ. സഹോദരി: ഫര്‍സിന. ഖബറടക്കം വൈകുന്നേരം നാലുമണിയോടെ കാപ്പാട് ജുമാമസ്ദിജില്‍ നടന്നു.

കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പഴയകാല ജ്വല്ലറിയായിരുന്ന റോളക്‌സിന്റെ ഉടമ ‘സോന’യിൽ എ.പി.ഹമീദ് ഹാജി (റോളക്സ് ഹമീദ്) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്തോനേഷ്യയില്‍ വച്ച് അല്‍പ്പ സമയം മുമ്പാണ് മരണം സംഭവിച്ചത്. ഭാര്യ: നസീമ. മക്കള്‍: സുലേഖ, ഹംനാസ്, അജ്‌നാസ്, അഫ്ജാസ്. മരുമക്കള്‍: ഷഫ്രീന്‍, റൂബിയത്ത്, ഷെല്ലി, അഞ്ജല അഷ്റഫ്. ഫത്തീമ സുമിന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ്

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയതായിരുന്നു നസീർ. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കുഞ്ഞയമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ:

ഹജ്ജിന് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു

മുക്കം: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്.