Tag: death
കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു
പയ്യോളി: പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു. കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ ആയിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: ലേഖ, വിദ്യ, വീണ. മരുമക്കള്‍: ഗണേഷ്, വിനോദ്, രമേഷ്. summary: the Senior Advocate of Koyilandy Bar assosiation parameshwaran passed away
പുളിയഞ്ചേരി നടത്തലക്കല്‍ നൊട്ടിച്ചിക്കണ്ടി സരോജിനി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി നടത്തലക്കല്‍ നൊട്ടിച്ചിക്കണ്ടി സരോജിനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണാരന്‍, നാരായണന്‍, ഭരതന്‍, നാരായണി, ജാനു. summary: puliyancheeri nadatthalakkal npttichikkandi saroojini passed away
പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി അന്തരിച്ചു
കൊയിലാണ്ടി: പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി അന്തരിച്ചു. നിരവധി അംഗീകാരങ്ങള്‍ക്ക് നേടിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അച്ഛന്‍: പരേതനായ ബാബു. അമ്മ: കമല. സഹോദരങ്ങള്‍: ഷൈജ, തമ്പി, രാജന്‍. summary: gym trainer Shaji passed away in Cheriyamangad
പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു
കൊയിലാണ്ടി: ചേമഞ്ചരി പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു. മക്കള്‍: നളിനി, വസന്ത, പ്രകാശന്‍. മരുമക്കള്‍: കൃഷ്ണന്‍ കുട്ടി, പരേതനായ സോമന്‍ , തങ്കമണി. summary: pookkad thazhe kanjirikkandi choichi passed away
പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ ഇരുപത്തിനാലുകാരൻ
കൊയിലാണ്ടി: പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശി കരുവാംപടിക്കല്‍ അശ്വന്ത് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയേടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. പാലക്കുളം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ശരീരം ചിന്നിചിതറിയ നിലയിലായിരുന്നു. ഒന്‍പതേ മുക്കാലോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം സംഭവ സ്ഥലത്ത്
ഉള്ളിയേരി കന്നൂര് പാത്തിക്കല്‍ തിരുമാല അന്തരിച്ചു
ഉള്ളിയേരി: കന്നൂര് പാത്തിക്കല്‍ തിരുമാല അന്തരിച്ചു. എണ്‍പത്തിഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: രാരിച്ചന്‍ (മുന്‍ അധ്യാപകന്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), രാമകൃഷ്ണന്‍, യാശോദ , ഉഷ, താരക, സതി. മരുമക്കള്‍: മിനിജ റാണി (മുന്‍ അധ്യാപിക ഉണ്ണികുളം യു.പി.എസ്), ഷീബ, മനോഹരന്‍ ( റിട്ട കെ.എസ്.ഇ.ബി), സുരേന്ദ്രന്‍ (എക്‌സ് സര്‍വീസ് ), സദാനന്ദന്‍, ഹരീഷ്.
മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: അഭിജിത്, അഞ്ജലി. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, മാധവന്‍ നായര്‍, ദാമോദരന്‍ നായര്‍, ജാനകി അമ്മ . സഞ്ചയനം: വ്യാഴാഴ്ച. s summary: muchukunnu muthirakkalil gopalan nair passed away
മുചുകുന്ന് ചെറുവാനത്ത് ചന്ദ്രന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: മാവട്ട് എടവനത്താഴ താമസിക്കും മുചുകുന്ന് ചെറുവാനത്ത് ചന്ദ്രന്‍ നായര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: അനുരാഗ്, അരുണ്‍(ദുബായ്). സഹോദരങ്ങള്‍: രമേശന്‍, ഉഷ. summary: muchukunnu cheruvanath chandran nair passed away
മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു. അൻപത് വയസായിരുന്നു. ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദന, കാവ്യ. അമ്മ: നാരായണി, അച്ഛൻ: പരേതനായ കുഞ്ഞികണാരൻ, സഹോദരൻ: മനോജ്. summary: Manakulangarakuni Vinodana passed away
വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
വടകര: സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കല്ലുമ്മക്കായ പറിക്കാൻ പോയി കടലിൽ കാണാതായ ആൾ മരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ധിഖ് ആണ് മരിച്ചത് . കോസ്റ്റൽ പോലീസും ഫയർ ആന്റ് വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ നാല് പേരടങ്ങിയ സംഘമാണ് കല്ലുമ്മക്കായ പറിക്കാൻ പോയത്.മുമ്പ് കടലിൽ മറിഞ്ഞ