മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചുകൊയിലാണ്ടി: മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു.

ഭാര്യ: ഗിരിജ.
മക്കള്‍: അഭിജിത്, അഞ്ജലി.

സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, മാധവന്‍ നായര്‍, ദാമോദരന്‍ നായര്‍, ജാനകി അമ്മ .

സഞ്ചയനം: വ്യാഴാഴ്ച.

s

summary: muchukunnu muthirakkalil gopalan nair passed away