മുചുകുന്ന് ചെറുവാനത്ത് ചന്ദ്രന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് എടവനത്താഴ താമസിക്കും മുചുകുന്ന് ചെറുവാനത്ത് ചന്ദ്രന്‍ നായര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ഇന്ദിര.

മക്കള്‍: അനുരാഗ്, അരുണ്‍(ദുബായ്).

സഹോദരങ്ങള്‍: രമേശന്‍, ഉഷ.

summary: muchukunnu cheruvanath chandran nair passed away