തിക്കോടി തെക്കെ കൊല്ലന്റെകണ്ടി സരോജിനി രുഗ്മാംഗദന്‍ അന്തരിച്ചു


തിക്കോടി: തിക്കോടി തെക്കേ കൊല്ലന്റെ കണ്ടി സരോജിനി രുഗ്മാംഗദന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

തിക്കോടി വനിതാ സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മഹിളാ അസോസിയേഷന്‍ തിക്കോടി മേഖല കമ്മിറ്റിയംഗവുമാണ്.

ഭര്‍ത്താവ്: രുഗ്മാംഗദന്‍ മാസ്റ്റര്‍. മക്കള്‍: ബ്രജിലി (അധ്യാപിക കൊയിലാണ്ടി ജി.വി.എച്ച്.എസ്), നിലീന (ടൈപ്പിസ്റ്റ് മൃഗസംരക്ഷണ വകുപ്പ്). മരുമക്കള്‍: പ്രശാന്ത്, ഷാജി.

സഹോദങ്ങള്‍: ബാലന്‍, ഗംഗാധരന്‍, ലക്ഷ്മിക്കുട്ടി, കല്ല്യാണി, വിമല.