റിട്ടയേര്‍ഡ് എസ്.ഐ കൊയക്കാട് എടമുണ്ടടത്തില്‍ ചന്ദ്രശേഖരകുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: റിട്ടയേര്‍ഡ് എസ്.ഐ കൊയക്കാട് എടമുണ്ടടത്തില്‍ ചന്ദ്രശേഖരകുറുപ്പ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

അമ്മ: രുഗ്മിണി അമ്മ, ഭാര്യ: ജീജ. മക്കള്‍: അനൂപ് (യൂണിയന്‍ ബാങ്ക് വടകര), അശ്വതി (അയര്‍ലന്‍ഡ്). മരുമകന്‍ രാകേഷ് (കേരള പൊലീസ്). സഹോദങ്ങള്‍: കരുണാകരകുറുപ്പ് (റിട്ട.കാര്‍ഷിക വികസന ബാങ്ക് ), വത്സല (കൊട്ടാരമുക്ക്), സദാനന്ദന്‍ (ബി.എം.എച്ച്), പരേതനായ ബാലകൃഷ്ണക്കുറുപ്പ്.