പുലപ്രേമ്മൽ മഞ്ഞക്കുളം ചന്ദ്രൻ അന്തരിച്ചു


മേപ്പയ്യൂർ: തൊണ്ടിക്കണ്ടി താമസിക്കും പുലപ്രേമ്മൽ മഞ്ഞക്കുളം ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക.

മക്കൾ: സനൽ (സിവിൽ പൊലീസ് ഡ്രൈവർ), സനില.

മരുമക്കൾ: ഗിരീഷ് (പൊന്നാരി), ഷിൽന (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട്).

സഹോദരങ്ങൾ: വാസു, ബാലകൃഷ്ണൻ, ലീല.