അറ്റകുറ്റപ്പണി; ഇന്നും നാളെയും പൊയില്‍ക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും


Advertisement

തിരുവങ്ങൂര്‍: അറ്റകുറ്റപ്പണികളുടെ ഭാഗമായി പൊയില്‍ക്കാവ് റെയില്‍വേ ഗേറ്റ് രണ്ടുദിവസത്തേക്ക് അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. നവംബര്‍ 20 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്.

Advertisement

ലെവല്‍ ക്രോസ് 198 ആണ് അടിച്ചിട്ടത്. ഇതുവഴി കടന്നുപോകേണ്ടവര്‍ക്ക് പൂക്കാട് വഴിയോ അരങ്ങാടത്ത് മേല്‍പ്പാലത്തിന് അരികിലുള്ള വഴിയോ ആശ്രയിക്കാം.

Advertisement
Advertisement