പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കാശിനാഥ് കെ അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് മേലെപ്പുറത്ത് ഷാജിയുടെ മകൻ കാശിനാഥ് കെ അന്തരിച്ചു. ഷെെനിയാണ് അമ്മ. സഹ്യ, വെെ​ഗ എന്നിവർ സഹോദരങ്ങളാണ്. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ്  വിദ്യാർത്ഥിയാണ്.

മൃതദേഹം ചേമഞ്ചേരി ശ്മശാനത്തിൽ സംസ്ക്കരിക്കും. സഞ്ചയനം വ്യാഴാഴ്ച.

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി

[md4]

Summary: Poyilkave Higher Secondary School student Kashinath K passed away