കൊയിലാണ്ടി ​ഗവ. ഹോമിയോ ആശുപത്രിയിൽ നഴ്സ് നിയമനം; അഭിമുഖ തിയ്യതിയിൽ മാറ്റം


കൊയിലാണ്ടി: ഗവ.താലൂക്ക് ഹോമിയോ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റിവ് പദ്ധതിയിലേക്ക് 15 ന് നടത്താനിരുന്ന നഴ്സ് നിയമന അഭിമുഖം നവംബർ 18 ന് രാവിലെ 10 മണിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 98 47 77 8001.

Summary: KRecruitment of Nurse in koyilandy Govt. Homeo hospital; Change in interview date