പൊയില്‍ക്കാവ് കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു


പൊയില്‍ക്കാവ്: കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: ദേവി. മക്കള്‍: ശ്രീജ, ശോഭ, ബിജു. മരുമക്കള്‍: രാധാകൃഷ്ണന്‍, ബാലന്‍, ശില്‍പ. സഹോദങ്ങള്‍: മാത, കേളപ്പന്‍.

സഞ്ചയനം: ഞായറാഴ്ച.