പൂക്കാട് കിളിയാടത്ത് പൊയിൽ സാവിത്രി അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കോയാന്റെ വളപ്പിൽ കിളിയാടത്ത് പൊയിൽ സാവിത്രി അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭർത്താവ്.
മക്കൾ: ബിനേഷ്, ബാബു, ജിജി, ജീന. മരുമക്കൾ: നിമിഷ, രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച്ച നടക്കും.