പൂക്കാട് ചിറ്റംപറമ്പത്ത് അബ്ദുള്ള അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് ചിറ്റംപറമ്പത്ത് അബ്ദുള്ള (മാട്ടുമ്മൽ) അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഇമ്പിച്ചിആയിശയാണ് ഭാര്യ.

മക്കൾ: റസീന, റഹിയ, നൗഫൽ. മരുമക്കൾ: ഗഫൂർ, ലത്തീഫ്, ഹൈറുന്നീസ. സഹോദരങ്ങൾ: പരേതരായ കോയമ്മൂട്ടി ആലിക്കോയ, അബ്ദുൾ റഹ്മാൻ, കുഞ്ഞിമായിൻ, കുഞ്ഞീമ്മാശ.