പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

പരേതനായ ഉണ്ണിയുടെയും ജാനുവിന്റെയും മകനാണ്.

ഭാര്യ: പ്രമീള.

മക്കൾ: നീതു, നീനു.

മരുമക്കൾ: പ്രഫുൽ ലാൽ (ഹുബ്ളി), സിജിൻ (ജില്ലാ ജയിൽ വകുപ്പ്, കോഴിക്കോട്).

സഹോദരങ്ങൾ: സജീന്ദ്രൻ, ലീല, രാധാമണി, രാജൻ, സുജൻ, ദിനേശൻ, അരുൺ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.