പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ ലീല അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ ലീല അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതരായ ചോയിക്കുട്ടിയുടെയും ചീരുവിന്റെയും മകളാണ്.

സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, അശോകൻ, രാമകൃഷ്ണൻ, പരേതനായ വാസു.