പെരുവട്ടൂർ അട്ടവയൽ മാളു അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ താമസിക്കും അട്ടവയൽ മാളു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസാണ്.
ഭർത്താവ്: പരേതനായ കണ്ണൻ

മക്കൾ: വിജയൻ, ശോഭ, വേണു, ഗണേശൻ
മരുമക്കൾ: രാധ, ഹേമലത, രബിന, പരേതനായ പ്രകാശൻ

സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ,ഭാസ്ക്കരൻ,കരുണൻ,നാരായണൻ,കുഞ്ഞമ്മ,കല്യാണി,നാരായണി,ജാനകി

ശവസംസ്കാരം രാത്രി പത്ത് മണിക്ക് നടക്കും. [mid]