പെരുംകുനി ബാലൻ അന്തരിച്ചു


കൊയിലാണ്ടി: പെരുംകുനി ബാലൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ജാനു.

മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രസീത.

മരുമക്കൾ: വിജി, രഗിത, സജീവൻ.