ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു


പേരാമ്പ്ര: എൻ.ജി.ഓ അസോസിയേഷൻ മുൻജില്ലാ നേതാവും ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. നാരായണി ആണ് ഭാര്യ.

മക്കൾ: ഭൂപേഷ് റാം, ബിബിൻ റാം, ബിർജിസ് റാം.

മരുമകൾ: ജിംഷ.

സഹോദരി: കല്യാണി.

[bot1]