നന്തി ബസാര്‍ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


നന്തി ബസാര്‍: കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: വത്സല. മക്കള്‍: ലിനീഷ് സൗദി അറേബ്യ, അരുണ്‍ (ബിനി) അബുദാബി, അഖില്‍ (സുനി). മരുമക്കള്‍: രമ്യ (പാലൂര്‍), ലിന്‍ഷ (പുറക്കാട്).

സഹോദരങ്ങള്‍: കല്ല്യാണി (വിയ്യൂര്‍), നാരായണി (വിയ്യൂര്‍), പരേതരായ ഗോവിന്ദന്‍, ചാത്തു.