നമ്പ്രത്തുകര തയ്യിൽ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു



കൊയിലാണ്ടി: നമ്പ്രത്തുകര തയ്യിൽ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുമാലയാണ് ഭാര്യ

മക്കൾ : രതി, രമ, രമേഷ് (കേരളാ ബാങ്ക് കൊയിലാണ്ടി), ലതീഷ്.
മരുമക്കൾ : പരേതനായ വിജയൻ, ജീവാനന്ദൻ (കയർഫെഡ് റീജീനൽ ഓഫീസർ കോഴിക്കോട്), ഷെമ്യശ്രീ .
സഹോദരങ്ങൾ: ബാലൻ, നാരായണി, പരേതരായ ചാത്തു, ചിരുതക്കുട്ടി, ചെക്കിണി, കല്യാണി.

സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രങ്ങൾ കാണാം)