നടുവത്തൂര്‍ തെക്കേ അവണികുഴിയില്‍ മീത്തല്‍ സോമന്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ തേക്കേ അവണികുഴിയില്‍ മീത്തല്‍ സോമന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭാര്യ: ജയ
മക്കള്‍: നമിത, അശ്വിന്‍
മരുമകന്‍: സതീശന്‍ ഒറ്റക്കണ്ടം
സഹോദരങ്ങള്‍: നാരായണന്‍, പത്മിനി.

സഞ്ചയനം: വെള്ളിയാഴ്ച.