നടേരി മരുതൂർ കോയിക്കൽ ബാലൻ അന്തരിച്ചു.


നടേരി: മരുതൂർ കോയിക്കൽ ബാലൻ അന്തരിച്ചു. അറുപത്തിയൊന്നു വയസ്സായിരുന്നു. ജയയാണ് ഭാര്യ.

മക്കൾ: അശ്വതി, അനഘ. സഹോദരങ്ങൾ: സൗമിനി, കാർത്ത്യായനി, ചന്ദ്രിക, പരേതനായ കുഞ്ഞിക്കണ്ണൻ, വിനോദൻ.. അറുപത്തിയൊന്നു വയസ്സായിരുന്നു. ജയയാണ് ഭാര്യ.