പുളിയഞ്ചേരി ആശീർവാദിൽ കെ.പി മുഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി ആശീർവാദിൽ കെ.പി മുഹമ്മദ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ആയിഷ
മക്കൾ: മുർഷിദ്, അൻഷിദ് (ഇരുവരും ഖത്തർ) മുർഷിദ (വിദ്യാർത്ഥി )