മുചുകുന്ന് മൊകേരിയിലെ തൊടുവയിൽ ആലിക്കുട്ടി ഹാജി അന്തരിച്ചു


നന്തി ബസാർ: മുചുകുന്ന് മൊകേരിയിലെ തൊടുവയിൽ ആലിക്കുട്ടി ഹാജി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: നഫീസ.

മക്കൾ: മുനീർ (ഖത്തർ), ഹാജറ, റഹ്മത്ത്.

മരുമക്കൾ: ലത്തീഫ്, ഷഹീന (ഇരുവരും കൊയിലാണ്ടി ), റഫീഖ് (ഖത്തർ).