കൊയിലാണ്ടി മേലൂര്‍ നടുവിലക്കണ്ടി മീത്തല്‍ ഹരിത അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ നടുവിലക്കണ്ടി മീത്തല്‍ ഹരിത അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ ഹരീഷ്. അമ്മ: രാജി.

സഞ്ചയനം: വെള്ളിയാഴ്ച.