കൊയിലാണ്ടി മേലൂര്‍ കാരോല്‍ മീത്തല്‍ ബിജു അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീത്തല്‍ ബിജു അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ബിന്ദു

മക്കള്‍: ജഗത്, ജനികൃഷ്ണ.

സഹോദരി: ബിന്ദു.