കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: വിജയന്‍, സുരേഷ് ബാബു, റീത്ത, റീന. മരുമക്കള്‍: ഷീബ, പ്രസീത, പരേതനായ ബാലകൃഷ്ണന്‍, ശശിധരന്‍.