കൊല്ലം മന്ദമംഗലത്ത് കുറ്റിപൊരിച്ചവയലിൽ ഭരതൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്ത് കുറ്റി പൊരിച്ച വയലിൽ ഭരതൻ അന്തരിച്ചു. 62 വയസ്സാണ്

പ്രസന്നയാണ് ഭാര്യ. പ്രബീഷ്, ഷിനോജ് എന്നിവർ മക്കളാണ്.

മരുമക്കൾ: നേഹ, ദർശന.
സഹോദരങ്ങൾ: മുരളി, പവിത്രൻ, ഗണേശൻ, റീജ, വത്സല, പരേതനായ രാജൻ.