മന്ദമംഗലം പുനത്തുവയൽ ജാനു അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം പുനത്തുവയൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭർത്താവ് പരേതനായ കണാരൻ.
മക്കൾ – റീത്ത,ചന്ദ്രബാബു.
മരുമക്കൾ: ബാബു,ലത.

സംസ്കാരം രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പിൽ.