മുചുകുന്ന് പടിഞ്ഞാറെ അരയങ്ങാട്ട് കുഞ്ഞിരാമൻ അന്തരിച്ചു


മുചുകുന്ന്: പടിഞ്ഞാറെ അരയങ്ങാട്ട് കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു

ഭാര്യ: മാപ്പിള വീട്ടിൽ ലക്ഷ്മി.

മക്കൾ: ഷിജി ഷിജു ഷിബു

മരുമക്കൾ: ഷിബു മാവൂർ രജില, ബബിത

സഹോദരങ്ങൾ: നാരായണി, സരോജിനി, പരേതനായ ശങ്കരൻ