കൊയിലാണ്ടി തൊണ്ണിക്കാംപുറത്ത് ദേവി അന്തരിച്ചു


കൊയിലാണ്ടി: തൊണ്ണിക്കാംപുറത്ത് ദേവി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാരായണൻ.

മക്കൾ: സുരേഷ് ബാബു (സെക്യൂർടെക്ക്‌, കൊയിലാണ്ടി), രമേശ് ബേബി (ബഹ്റൈൻ).

മരുമക്കൾ: ജലജ, മിനി.