കൊയിലാണ്ടി നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: സരോജിനി

മക്കൾ: ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക), ഷീജ, (കീഴരിയൂർ എം.എൽ.പി.സ്കൂകൂൾ).

മരുമക്കൾ: എം.സി.രാജൻ, ഓംപ്രസാദ് ( എ.എസ്.ഐ സിറ്റി ട്രാഫിക്), ഷാജി (കേരള ബാങ്ക് പേരാമ്പ്ര).

സഹോദരങ്ങൾ: കല്യാണി / ലക്ഷ്മി, വി.എം.ഗോപാലൻ, (റിട്ട കോടതി), വി.എം രാഘവൻ (റിട്ട.ഡയറ്റ്). സംസ്കാരം: വ്യാഴാഴ്ച രാവിലെ 8മണിക്ക് വീട്ടുവളപ്പിൽ.